മാന്നാനം : കരിയിൽ പരേതനായ ജോൺ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (86) നിര്യാതയായി. വില്ലൂന്നി കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ : പരേതനായ ബാബു, സെലിൻ, തോമസ്, ജോണി, പരേതനായ സിബി. മരുമക്കൾ : ലീലാമ്മ, ചാക്കപ്പൻ, തങ്കമ്മ, ബീന. സംസ്‌കാരം ഇന്ന് മൂന്നിന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ.