kob-biny

വാഴൂർ : വാഴൂർ ഗവ.ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപിക തീർഥപാദപുരം വഞ്ചിപ്പറമ്പിൽ എ.വി.ബിനി (63) നിര്യാതയായി. വാഴൂർ അരീക്കൽ കുടുംബാംഗം. ഭർത്താവ് : ചന്ദ്രശേഖരൻ നായർ. മകൻ : ജിക്കു (യു.കെ). മരുമകൾ : അനു രാമകൃഷ്ണൻ(യു.കെ). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.