കോട്ടയം: യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരസ്യ ചിത്രം തയ്യാറാക്കിയ കേരള കോൺഗ്രസ് ജോസഫ് സാംസ്‌കാരിക സമിതി അംഗവും സിനിമാ താരവും കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗവുമായ സുനിൽ കുന്നപ്പള്ളി രാജിവച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപത്തെ തുടർന്നാണ് രാജിയെന്ന് സുനിൽ പറഞ്ഞു.