pola

പോള ക്കുരുക്കിൽ....കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്ന് ആലപ്പുഴക്ക് പോകാൻ സർവീസ് ബോട്ടിൽ കയറിയ വിദേശ വിനോദ സഞ്ചാരി കൊടൂരാറ്റിലെ ജലപാതയിൽ നിറഞ്ഞ് കിടക്കുന്ന പോളയെ കൗതുകത്തോടെ കാണുന്നു.അപകടകരമായ രീതിയിൽ ജലപാതയിൽ പോള കൂടിയതോടെ ഒരു ബോട്ട് മാത്രമേ സർവീസ് നടത്തുന്നുളള്ളു