pola-kodtoor

പോളപുറത്തൂടെ....കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ കൊടൂരാറിൽ നിറഞ്ഞ് കിടക്കുന്ന പോളക്കിടയിലൂടെ ആലപ്പുഴക്ക് പോകുന്ന സർവീസ് ബോട്ട്. അപകടകരമായ രീതിയിൽ ജലപാതയിൽ പോള കൂടിയതോടെ ഒരു ബോട്ട് മാത്രമേ സർവീസ് നടത്തുന്നുളള്ളു