കന്നിത്താമര വിരിയണം... പത്തനംതിട്ട ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിൽ നടന്ന എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് ആശംസ നേരുന്നു. ഫോട്ടോ : സെബിന്‍ ജോര്‍ജ്