kob-vargese

പൊടിമറ്റം : പള്ളിക്കുന്നേൽ പി.വി.വർഗീസ് (ജോയി, 74) നിര്യാതനായി. ഭാര്യ : കൊടുങ്ങൂർ തെന്നിപ്ലാക്കൽ മറിയാമ്മ വർഗീസ്. മക്കൾ : അനിത, അനൂപ്. മരുമക്കൾ : ബെന്നി കെ.ജെ കടുവനായിൽ വയല, ടീന ജോർജ് ചിറക്കൽ ഇലഞ്ഞി. സംസ്കാരം ഇന്ന് 2 ന് സെന്റ് മേരീസ് പള്ളിയിൽ.