kob-sugunan

കുമരകം : കൊല്ലകേരി തച്ചാറ വീട്ടിൽ എൻ.പി.സുഗുണൻ (78) നിര്യാതനായി. ഭാര്യ : പൊന്നമ്മ പുതുപ്പള്ളി എടാട്ടു കുടുംബാഗം. മക്കൾ : ശ്രീകുമാർ (മാനേജർ ടി.എസ് നമ്പർ 1 കുമരകം), അനിൽകുമാർ, സുമോദ്, സുധീഷ്. മരുമക്കൾ : ഗീതു, സരിത, ഹരിത, ശരണ്യ. സംസ്‌കാരം നടത്തി.