കുമരകം : പൂണീത്ര പരേതനായ പി.കെ.ജോണിന്റെ ഭാര്യ എലിസബത്ത് ജോൺ (96) നിര്യാതയായി. മക്കൾ : ലെറ്റി, ബെക്കി, രാജി, സജി.
മരുമക്കൾ : പരേതനായ ജോർജ് വർഗീസ്, കെ.സി.ജേക്കബ്, അന്നാമ്മ, ജിജി. സംസ്കാരം ഇന്ന് 3.30 ന് കുമരകം കുമരകം സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ.