മഴയെ വിജയിപ്പിക്കുക... വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും കൂടിനില്‍ക്കുമ്പോള്‍ ആശ്വാസമായി പെയ്ത വേനല്‍ മഴയില്‍ കുടചൂടി പോകുന്ന വഴിയാത്രിക തിരഞ്ഞെടുപ്പ് ചുവരെഴുത്തിന്റെ പശ്ചാത്തലത്തില്‍. പൊന്‍കുന്നത്ത് നിന്നുള്ള കാഴ്ച.