കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 29 മുതൽ സൗജന്യ ബ്യൂട്ടി പാർലർ മാനേജ്മെന്റ് കോഴ്സിൽ സൗജന്യ പരിശീലനം നൽകും. 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം.

ബാങ്ക് വായ്പയ്ക്കുള്ള സാങ്കേതിക സഹായവും നൽകും. അവസാന തീയതി : 26. ഫോൺ : 0481 2303307, 2303306.