കോട്ടയം : അർജുന നൃത്ത കലാകാരനായ കുറിച്ചി നടേശന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി സ്ത്രീകൾക്ക് അനുഷ്ഠാനകലയായ അർജുന നൃത്തത്തിൽ പരിശീലനം നൽകും. കുറിച്ചിയിലെ കളരിയിൽ നടക്കുന്ന പരിശീലനത്തിൽ സ്‌കൂൾ - കോളേജ് കുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ : 9446164620.