കോട്ടയം: കേരളാ ഹോമിയോ ശാസ്ത്രവേദി വാർഷികവും ഡോ.സാമുവൽ ഹാനിമാൻ ജന്മദിനാചരണവും അവാർഡ് സമർപ്പണവും തിരുവല്ല ഹോട്ടൽ അശോകയിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ.ഹാനിമാൻ അവാർഡ് ഡോ.മുഹമ്മദ് റഫീക്കിന് സമ്മാനിക്കും.