വിജയം ഉറപ്പല്ലേ...കോട്ടയം തിരുരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജുമായി സംസാരിക്കുന്നു.യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് സമീപം