
തുരുത്തി : തറയിൽ ത്രേസ്യാമ്മ ബേബി (76) നിര്യാതയായി. തുരുത്തി കുന്നത്ത് കുടുംബാംഗം. ഭർത്താവ് : ടി.ഒ.ബേബി പുളിങ്കുന്ന് നെൽപ്പുരക്കടവിൽ തറയിൽ കുടുംബാംഗം. മക്കൾ: നിഷ ബേബി, നിജോ ബേബി, നിറ്റോ ബേബി, നിബിൻ ബേബി.
മരുമക്കൾ: ലോലസ് ആന്റണി കോലേത്ത് തൃക്കൊടിത്താനം, ലിൻസി നിജോ ചേർത്തല, മേരിക്കുട്ടി നിറ്റോ മണക്കുന്നേൽ പുത്തൻപറമ്പിൽ പെരുന്ന, ആഷ്‌ലിൻ നിബിൻ നെല്ലിക്കുന്നേൽ വഴിത്തല. സംസ്‌കാരം നാളെ 3 ന് തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിൽ.