kob-damodrn

എറികാട് : വട്ടയ്ക്കാട് ടി.കെ.ദാമോദരൻ (80) നിര്യാതനായി. മുണ്ടക്കയം ഇളങ്കാട് തൈപ്പറമ്പിൽ കുടുംബാംഗം. ഭാര്യ : തങ്കമ്മ. മക്കൾ : പരേതനായ പ്രമോദ്, വിനോദ്, സുമേഷ്, മഹേഷ്. മരുമക്കൾ : സുധ, ശോഭ, ആശ. സംസ്‌കാരം നടത്തി.