
പങ്ങട : പൗവ്വത്ത് കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ : തങ്കമ്മ കോത്തല വട്ടുകളം കിഴക്കേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : പ്രദീപ്, പ്രതിഭ. മരുമകൻ : രാജേഷ്. സഹോദരങ്ങൾ : സജി തന്ത്രി മഞ്ഞാടി, രാജമ്മ, സുശീല, സതി, സുനുത, പരേതനായ ശിവദാസൻ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.