peppar

കളർ ഫുൾ.... കോട്ടയം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ റോഡ് ഷോയിക്കിടയിൽ പേപ്പർ ബ്ലാസ്റ്റ് മെഷീൻ ഉപയോഗിച്ച് വർണ്ണ പേപ്പറുകൾ പറത്തിയപ്പോൾ