കുട വേണോ കുടത്തിന്... പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ നട്ടുച്ച വെയിലില്‍ കുടമെടുത്ത് വരുന്ന ബാലനോട് കുശലം ചോദിക്കുന്ന സ്ത്രീ