വിശ്വാസ മുനമ്പില്‍...കോട്ടയം പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ കൈകളില്‍ ശൂലം കുത്തിക്കൊണ്ട് വരുന്ന വിശ്വാസി.