
വെളിച്ചിയാനി : പാലൂക്കുന്നേൽ പി.സി.ചാക്കോ (77, റിട്ട. ആർ.എം.എസ് ഓഫീസർ, കോട്ടയം) നിര്യാതനായി. ഭാര്യ : മോളിക്കുട്ടി ചാക്കോ വണ്ടൻപതാൽ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ : ജെസ്സി, റെന്നി, റോബിൻ. മരുമക്കൾ : വർഗീസ് കോടംകണ്ടത്ത് (കോട്ടയം), സിനിപ്രിയ ഇടമറ്റത്തിൽ (അതിരമ്പുഴ), നീതു തുണ്ടത്തിൽ (തോപ്രാംകുടി). സംസ്‌കാരം നാളെ 9.30 ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ.