kob-francis

കാണക്കാരി : വേദഗിരി കലങ്ങോലയിൽ ഫ്രാൻസിസ് ചാക്കോ (88) നിര്യാതനായി. ഭാര്യ : പരേതയായ മേരി ഏറ്റുമാനൂർ പല്ലാട്ട് കുടുംബാംഗം. മക്കൾ : ജോയി, പരേതനായ സെബാസ്റ്റ്യൻ, രാജു, സൂസമ്മ. മരുമക്കൾ : സെലിൻ, ലീലാമ്മ, മിനി, റെജി. സംസ്‌കാരം ഇന്ന് 10 ന് കോട്ടക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.