pj-joseph

കോട്ടയം : കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാൻ വി.സി.ചാണ്ടി മാസ്റ്റർ രാജിവച്ചു. ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകിയതിലും അപു ജോസഫിന്റെയും, മോൻസ് ജോസഫിന്റെയും നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.