കുറവിലങ്ങാട് : പുളിനിൽക്കുംതടത്തിൽ പി.എൻ.സത്യൻ (82) നിര്യാതനായി. മക്കൾ : ഷൈനി (കേരള ഹൈക്കോടതി), ഷൈജു. മരുമക്കൾ : തമ്പി ചൊള്ളനാൽ കുറവിലങ്ങാട്, ദീപ വള്ളിക്കാട്ടിൽ കടപ്ലാമറ്റം. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.