
പുന്നത്തുറ വെസ്റ്റ് : വെളുത്തേടത്ത് രാഘവൻ (96) നിര്യാതനായി. ഭാര്യ : കിടങ്ങൂർ ഇടയ്ക്കാട്ടുവേലിൽ പരേതയായ തങ്കമ്മ. മക്കൾ : ലീലാമ്മ, വി.ആർ.മോഹനൻ (വൈസ് പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം 5516 -ാം നമ്പർ പുന്നത്തുറ ശാഖ), പരേതയായ സതി, വി.ആർ.രാജൻ, ഷൈല. മരുമക്കൾ : കുട്ടപ്പൻ (മറ്റക്കര), സതി (ചെമ്പിളാവ്), പരേതനായ സുധാകരൻ (മൂവാറ്റുപുഴ), നുപ (കടപ്പൂര്) , പരേതനായ മനോഹരൻ (വടയാർ). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.