
ചങ്ങനാശേരി : എസ്.ബി കോളേജിന് സമീപം അമ്പലത്തിങ്കൽ മേരിക്കുട്ടി ഫിലിപ്പ് (80) നിര്യാതയായി. മാടപ്പള്ളി പ്രാക്കുഴിയിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ എ.വി.ഫിലിപ്പ്. മക്കൾ : റൈനു, ബിജി, റാണി, ബിന്നി. മരുമക്കൾ : സോളി അവിരാപ്പാട്ട് (കോതമംഗലം), ജിൻസി നെല്ലിക്കുന്നേൽ (കദളിക്കാട്), ബിജു താന്നിപ്പൊതിയിൽ (കട്ടപ്പന), രശ്മി തുണ്ടത്തികുന്നേൽ (പൂവരണി). സംസ്‌കാരം ഇന്ന് 3 ന് ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ.