മനം നിറച്ച മാനം...കനത്ത വേനൽചൂടിൽ ആശ്വാസമെന്നപോൾ ഇന്നലെ പെയ്ത മഴയ്ക്ക് മുൻപ് മാനത്തുരുണ്ടു കൂടിയ കാർമേഘം. ചങ്ങനാശ്ശേരി ഇത്തിത്താനത്ത് നിന്നുള്ള കാഴ്ച