
ആറുമാനൂർ : കളപ്പുരയ്ക്കൽ ജോർജ് കെ.ഒ (ബേബി, 60) നിര്യാതനായി. ഭാര്യ : ജെസ്സി ജോർജ്. മക്കൾ : ബറ്റ്‌സി മോൾ ജോർജ് , ബ്ലസ്സിമോൾ ജോർജ് , സ്റ്റെഫിമോൾ ജോർജ്. മരുമക്കൾ : മനീഷ് ( കുമിളി അണക്കര), മാത്യു കെ. പീറ്റർ (വടശ്ശേരിക്കര). സംസ്കാരം ഇന്ന് 1 ന് ഐ.പി.സി ഗിൽഗാൽ അയർക്കുന്നം സഭയുടെ നേതൃത്വത്തിൽ കുറ്റിക്കൽ മുളേക്കുന്ന് സെമിത്തേരിയിൽ.