കൂൾ കുളി... ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ അണിനിരക്കുന്നതിന് മുൻപ് കുളിച്ചൊരുങ്ങുന്ന ആന.