
എഴുകുംവയൽ : കോയിക്കപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (68 )നിര്യാതയായി.മക്കൾ: സാന്റി ,റ്റിന്റു, റ്റി ഷാ,ടിൻസു . മരുമക്കൾ: റ്റോമി കോയിക്കപ്പറമ്പിൽ (കോട്ടയം) ,ബിനോയി പള്ളിപ്പറമ്പിൽ (അതിരമ്പുഴ), ഷിനോയി കരിപ്പ കല്ലേൽ (അടിമാലി) , ശ്രീരാജ് മരങ്ങാട്ടു കുഴിയിൽ (കോട്ടയം). സംസ്‌കാരം ഇന്ന് രാവിലെ 10ന് കൗന്തി ഗ്ലോബൽ മിഷ്യൻ ചർച്ച് സെമിത്തേരിയിൽ.