വിജയം ഉറപ്പാ... കോട്ടയം പ്രസ്‌ക്ലബിൽ എൽഡിഎഫിൻറെ നേതൃത്വത്തിൽ മന്ത്രി.വി.എൻ.വാസവൻ പത്രസമേളനം നടത്തുന്നു.ജോസ്.കെ.മാണി എം.പി,സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു എന്നിവർ സമീപം