
കോട്ടയം: ജില്ലയിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമുതൽ സ്വീകരണവിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും.
പോളിംഗ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രങ്ങൾ
പാലാ: സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ
കടുത്തുരുത്തി:കുറവിലങ്ങാട് ദേവമാതാ കോളജ്
വൈക്കം: എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്
ഏറ്റുമാനൂർ: സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് അതിരമ്പുഴ
കോട്ടയം:എം.ഡി.സെമിനാരി എച്ച്.എസ്.എസ്
പുതുപ്പള്ളി: ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ് കോട്ടയം
ചങ്ങനാശേരി: (മാവേലിക്കര മണ്ഡലം) എസ്.ബി. എച്ച്.എസ്.എസ്
കാഞ്ഞിരപ്പള്ളി: (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്‌സ് എച്ച്.എസ്.എസ്
പൂഞ്ഞാർ:(പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി.