shoolam-ice-

നോവലിയാൻ...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയ്‌ക്ക് മുന്നോടിയായി ദേഹത്ത് ശൂലം കുത്തുന്നയാൾക്ക് ഐസ്ക്രീം നൽകുന്ന സുഹൃത്ത്.