ldf-

കോട്ടയം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തിരുനക്കരയിൽ നടന്ന പരസ്യ പ്രചാരണത്തിൻ്റെ കലാശകൊട്ടിൽ പ്രവർത്തകരെ അഭിവദ്യം ചെയ്യുന്ന സ്ഥാനാർത്ഥി.