kalasam

സമയമായി പിരിഞ്ഞുപോകാം...തിരുനക്കര ഗാന്ധിസ്ക്വയറിൽ നടന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിൻ്റെ കലാശകൊട്ടിൽ പങ്കെടുക്കുന്ന യുഡിഎഫ്,എൽഡിഎഫ്,എൻഡിഎ മുന്നണി പ്രവർത്തകർ.തിരുനക്കര മൈതാന ഗോപുരത്തിലെ ക്ളോക്കിൽ സമയം ആറ് മണിയായതും കാണാം