nellu

കുമരകം : ഈ വർഷത്തെ വിരിപ്പ് കൃഷിക്ക് ആവശ്യമായ എൻ എസ് സി യുടെ നെൽവിത്ത് ബുക്കിംഗ് ഈ മാസം 30 നു അവസാനിക്കും. നെൽ വിത്ത് ആവശ്യമുള്ള കർഷകർ ഏപ്രിൽ 30നു മുൻപായി കുമരകത്തെ അംഗീകൃത വിതരണക്കാരായ 2298 സഹകരണ ബാങ്കിൽ പണം അടച്ചു ബുക്ക്‌ ചെയ്യേണ്ടതാണ്. നെൽ വിത്തിന് സബ്ബ്സിഡി ഇല്ലാതെ കാലോ ഗ്രാമിന് 45 രൂപയും , സബ്സിഡി പ്രകാരമുള്ള നെല്‍വിത്തിന് 22.50 രൂപ പ്രകാരവും അടവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.