ശിശു സംരക്ഷണ കേന്ദ്രം...കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിന് എം.ഡി.സ്‌കൂളിലെ ബൂത്തിന് സമീപം ശിശുസൗഹൃദ മുറിയിൽ കളിപ്പാട്ടങ്ങൾ ഒരുക്കിവയ്ക്കുന്നു