ബാലൻസ് തെറ്റി....കോട്ടയം എംഡി സെമിനാരി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പോളിംഗ് സാമഗ്രികൾക്കൊപ്പം കിട്ടിയ കുടിവെള്ള കുപ്പി താഴെ പോകാതിരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ