bus

കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ എം.ഡി.സെമിനാരി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്നും വാങ്ങി ബൂത്തുകളിലേക്ക് പോകാൻ ബസിൽ കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ