booth-

വോട്ട് കൂട്ട്...ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിന് കോട്ടയം വേളൂർ സെൻറ് ജോൺസ് യു.പി സ്കൂളിലെ ബൂത്തിൽ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരും പോളിംഗ് ഉദ്യോഗസ്ഥരും സൗഹൃദം സ്ഥാപിച്ചപ്പോൾ.