കന്നി അടയാളം... ലോക് സഭാ തിരഞ്ഞെടുപ്പിൽ അയ്മനം പി.ജെ.എം യു.പി സ്കൂളിലെ ബൂത്തിൽ കന്നി വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ തേജസ് ഹെയിൻ രാജേഷ്