വോട്ട് വഞ്ചി... ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ ചുഴലിക്കുഴി പ്രദേശവാസികൾ മണിയാപറമ്പ് എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ വഞ്ചിയിൽ കയറി മടങ്ങിയപ്പോൾ.