ആർപ്പൂക്കര : വില്ലൂന്നി പുതുപ്പറമ്പിൽ വിനോദ് കുമാർ നിര്യാതനായി. ഭാര്യ : ആർപ്പൂക്കര കൂട്ടൂങ്കൽ കുടുംബാംഗം സതിയമ്മ. മക്കൾ : സൗമ്യ, സോണിയ. മരുമക്കൾ : ലോഗേഷ് കരിപ്പൂത്തട്ട്, സേമേഷ് മണിയാപറമ്പ്. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.