kob-paramewsran

നീണ്ടൂർ : എൽ.ഐ.സി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും, നീണ്ടൂർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമായിരുന്ന മംഗലത്ത് എ.പി. പരമേശ്വരൻ നായർ (84) നിര്യാതനായി. കോട്ടയം അരങ്ങശ്ശേരിൽ കുടുംബാംഗം. ഭാര്യ : മംഗലത്ത് ലീലമ്മ. മക്കൾ : അനൂപ്, മഞ്ജു. മരുമക്കൾ : ശ്രീകുമാർ, ബിന്ദു. സംസ്‌കാരം ഇന്ന് 11 ന്.