vi-jaya

കോട്ടയം അയ്മനം ഒളശ ഗവ.എൽപി സ്കൂളിലെ ബൂത്തിൽ സിനിമാ നടൻ വിജയരാഘവൻ വോട്ട് ചെയ്ത ശേഷം വിരളിലെ മഷി അടയാളം കാണിക്കുന്നു