kob-isha

കൂനന്താനം : വേലശേരിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഐഷാ ബീവി (97) നിര്യാതയായി. മക്കൾ : ഷെരീഫ, സാറാ, കുഞ്ഞമ്മ, സൈനബ, സലിം, നസീർ, ബീന. മരുമക്കൾ : പരേതനായ അബ്ദുൾ കരീം, അബ്ദുൾ റഹ്മ‌ാൻ, അബ്ദുൾ കരീം, ഹബീബ് രഹ്‌മാൻ, റഫീക്ക, ലൈല, റംലി. കബറടക്കം ഇന്ന് 10.30 ന് വടക്കേക്കര ജുമാ മസ്ജിദിൽ.