thiru

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ കോട്ടയം ഗവ.ടൗൺ എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷിയടയാളം കാണിക്കുന്നു.ഭാര്യ ലളിതാംബിക രാധാകൃഷ്ണൻ, മകൻ അർജുൻ രാധാകൃഷ്ണൻ മരുമകൾ ഗോപികാസജീവ്,നഗരസഭാ കൗൺസിലർ ജയചന്ദ്രൻ ചീറോത്ത് തുടങ്ങിയവർ സമീപം