പാമ്പാടി എം.ജി എം ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മന്ത്രി വി.എൻ.വാസവൻ ഭാര്യ ഗീത,മക്കളായ ഡോ:ഹിമ, ഗ്രീഷ്മ എന്നിവർക്കൊപ്പം വിരലിലെ മഷിയടയാളം കാണിക്കുന്നു