kob-deepa

മാങ്ങാനം : കനക നിവാസിൽ രമേശിന്റെ (രാമു) ഭാര്യ ദീപ രമേശ് (50) നിര്യാതയായി. മക്കൾ : ദീപക്, രൂപക്. മരുമകൾ : ശരണ്യ വള്ളംകുളം. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.