kob-jacob

കുമരകം : ചിറയിൽ സി.ടി.ജേക്കബ് (71) നിര്യാതനായി. ഭാര്യ : മോളി പേരൂർ നെടുമാലിയിൽ കുടുംബാംഗം. മകൻ : റ്റാേം സി.ജേക്കബ് (മാൾട്ട).
മരുമകൾ :നേഹ ബാബു കാട്ടുത്ര (കുമരകം). മാതാവ് : മറിയാമ്മതോമസ്. സംസ്‌കാരം പിന്നീട് .